ശൈഖുൽ ജാമിഅ പ്രാഫ. കെ. ആലിക്കുട്ടി ഉസ്താദ്.
കേരളക്കരയിലെ വൈജ്ഞാനിക പ്രസരണത്തിന് പ്രവാചക കാലത്തോളം തന്നെ പഴക്കമുണ്ട്. 1400 സംവൽസരങ്ങൾക്കു മുമ്പ് അറബിക്കലിന്റെ കുഞ്ഞോളങ്ങളെ വകഞ്ഞുമാറ്റി മഹാരഥന്മാരായ മാലിക് ദീനാറും സംഘവും ഇസ്ലാമിക പ്രബോധനവുമായി കേരളത്തിൽ എത്തിയതോടെയാണ് ഇവിടെ വിശുദ്ധ മറിന്റെ വെട്ടം തെളിയുന്നത്. പ്രബോധനാർത്ഥം കടൽ കടന്നെത്തിയ സംഘത്തെ തദ്ദേശീയരായ ഹൈന്ദവർ ഇരുകൈ നീട്ടി സ്വീകരിക്കുകയും ദീനീ പ്രചരണത്തിന് സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തു. ക്രമേണ നിരവധിപേർ ഇസ്സാം ആശ്ലേഷിക്കുകയും ഇസ്ലാം ശക്തിപ്രാപിക്കുകയും ചെയ്തു. തൽഫലമായി നിരവധി പള്ളികൾ സ്ഥാപിതമാവുകയും ഈ പ്രബോധന സംഘത്തിൽ പെട്ടവർ തന്നെ ആ പള്ളികളിൽ നിയമിക്കുകയും ചെയ്തു. പ്രസ്തുത പള്ളികളാണ് ഇന്ന് കാണുന്ന ദീനീ വിജ്ഞാനത്തിന്റെ പ്രാഥമിക കേന്ദ്രങ്ങളായി അറിയപ്പെടുന്നത്.
കാലാന്തരങ്ങൾക്കിടയിൽ പല പിഴച്ച വാദങ്ങളും ന്യൂതന പ്രസ്ഥാനങ്ങളുമെല്ലാം ഉടലെടുത്ത് കേരള ജനതയുടെ വിശ്വാസത്തെ ചോദ്യം ചെയ്തു കടന്നുവന്നപ്പോൾ 1926ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന മഹൽ പ്രസ്ഥാനം പിറവിയെടുത്തു. പിന്നീടുണ്ടായ ദീനി പ്രചരണവും വൈജ്ഞാനിക വിപ്ലവവും വിവരണാതീതമാണ്. പതിനായിരക്കണക്കിന് മദ്രസകളും മറ്റ് സ്ഥാപനങ്ങളും അടക്കം നിരവധി ജ്ഞാന സമുച്ചയങ്ങൾ സമസ്ത നടത്തിവരുന്നു. അവയിൽ പർവ്വത പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്നു ജാമിഅ: നൂരിയ്യഃ അറബിയ്യ: പാട്ടിക്കാട്.
വിജ്ഞാന പ്രയാണ വീഥിയിൽ 56 പിന്നിട്ട ജാമിഅ നൂരിയ്യയുടെ ചരിത്രവും പാരമ്പര്യവും മറ്റാർക്കും അവകാശപ്പെടാനാവാത്തതാണ്. അഞ്ചര പതിറ്റാണ്ട് മുമ്പ് ജാമിഅ പിറവിയെടുക്കുമ്പോൾ തത്തുല്യമായി ഉന്നത ബിരുദം നൽകുന്ന മറ്റൊരു സ്ഥാപനവും കേരളത്തിലുണ്ടായിരുന്നില്ല എന്നതിനാൽ കലാലയങ്ങളുടെ മാതാവ് എന്ന വിശേഷണം ഈ സ്ഥാപനത്തോട് കൂടുതൽ ഇണങ്ങിച്ചേരുന്നു. പിറവിയുടെ സാഹചര്യമാണ് ജാമിഅ നൂരിയ്യയെ ഇതര സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. പ്രതാപത്തിനോ, മത്സരത്തിനോ, സംഘടനാ വളർച്ചക്കോ അല്ല മറിച്ച് കാലത്തിന്റെ അനിവാര്യതയിൽ നിന്നാണ് ഈ സ്ഥാപനം പിറവിയെടുക്കുന്നത്. ജാമിഅ എന്ന ഒരാശയം പൂർവ്വസൂരികൾക്കിടയിൽ പിറവിയെടുത്തില്ലായിരുന്നെങ്കിൽ ഒരു പക്ഷേ മുസ്‌ലിം കൈരളിയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു . അഞ്ചര പതിറ്റാണ്ടുകൾക്ക് മുമ്പ് കണ്ണൂർ ജില്ലക്കാരനായ ശൈഖ് ഹസൻ ഹസ്രത്ത് വെല്ലൂർ ബാഖിയാത്തിൽ മുദരിസായി ജോലി ചെയ്യുന്ന കാലം. കേരളക്കാരായ വിദ്യാർത്ഥികൾക്ക് അന്ന് ബാഖിയാത്തിൽ ഉപരിപഠനത്തിന് അവസരം ലഭിക്കാതെ പോയി. തുടർന്ന് സയിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ബാഖിയാത്തുമായി ബന്ധപ്പെട്ടപ്പോൾ സാമ്പത്തിക പരാതീനതയാണ് കാരണമെന്നും ചെലവ് വഹിക്കാൻ തയ്യാറായാൽ ബാഖിയാത്തിൽ പഠിപ്പിച്ചു കൊള്ളാമെന്നും ശൈഖ് ഹസൻ ഹസ്റത്ത് വഴി ബാഫഖി തങ്ങളെ അറിയിച്ചു. തുടർന്ന് ബാഫഖി തങ്ങൾ 25000 രൂപ സംഘടിപ്പിച്ച് നൽകിയാണ് വിദ്യാർത്ഥികൾക്ക് പഠനം താടരാനായത്. പ്രസ്തുത സംഭവം സയ്യിദവർകളെ ഇരുത്തി ചിന്തിപ്പിക്കുകയും എന്തുകൊണ്ട് മലബാറിൽ മറ്റൊരു ബാഖിയാത്ത് സ്ഥാപിച്ചു കൂടാ എന്നൊരാശയം ഉയിരെടുക്കു ചെയ്തു ബാഫഖി തങ്ങളുടെ തൽ ആശയം സമസ്ത ഏറ്റെടുക്കുകയും പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. തുടർന്ന് പെരിന്തൽമണ്ണക്കടുത്ത പട്ടിക്കാട് കെ വി ബാപ്പു ഹാജ വ്യക്തി തന്റെ സ്വത്ത് മുഴുവൻ പ്രസ്തുത സ്ഥാപനത്തിനായി എഴുതിവെക്കുന്നതോടെയാണ് ജാമിഅ നൂരിയ്യ ഉയർന്നുവന്നത്. (പ്രാരംഭകാലത്ത് 27 പേരുമായി തുടങ്ങിയ ജാമിഅ നൂരിയ ഇന്ന് അഭിമാനബോധത്തോടെ 56 വർഷങ്ങൾ പിന്നിട്ടപ്പോൾ ഇന്നലെകളിൽ ഈ മഹൽ സ്ഥാപനത്തിനായി ജീവാർപ്പണം നടത്തിയ മഹാരഥന്മാരെ അനുസ്മരിക്കാതെ വയ്യ അതാത് കാലഘട്ടങ്ങളിലെ കേരളത്തിലെ പ്രമുഖരായ വ്യക്തിത്വങ്ങളായിരുന്നു അവർ. മേൽ പ്രസ്താവിച്ചതുപോലെ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ തന്നെയാണ് ജാമിഅയുടെ ആദ്യകാല നേതാക്കളിൽ പ്രമുഖൻ. എന്നാൽ ജാമിഅക്ക് അടിസ്ഥാന ശിലയിട്ടത് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങളായിരുന്നു.
- ബാഫഖി ത ങ്ങ ൾ ജാമിഅ യുടെ ആദ്യത്തെ പ്രസിഡണ്ട് ആയിരുന്നുവെങ്കിൽ പ്രഥമ സെക്രട്ടറി ശംസുൽ ഉലമ ഇ കെ അബൂബക്കർ ഉസ്താദ് ആയിരുന്നു. ബാഫഖി തങ്ങളെ തുടർന്ന് ഉമർ ബാഫഖി തങ്ങൾ, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ, മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ എന്നിവർ അധ്യക്ഷന്മാരായി ശംസുൽ ഉലമക്ക് ശേഷം പി. എം എസ് എ പൂക്കോയ തങ്ങൾ മുഹമ്മദലി ശിഹാബ് തങ്ങൾ, വാണിയമ്പലം അബ്ദുറഹ്മാൻ മുസ്ലിയാർ കെ വി മുഹമ്മദ് മുസ്ലിയാർ, പി.വി. എസ് മുസ്ത്വഫാ പൂക്കോയ തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ തടങ്ങിയവർ പ്രസ്തുത സ്ഥാനം വഹിച്ചു. ദർസ് ഉദ്ഘാടനം നടത്തിയത് മഹാനായ ഖുതുബി മുഹമ്മദ് മുസ്ലിയാർ ആയിരുന്നു. കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതന്മാരുടേയെല്ലാം ഗുരുനാഥനായ താഴെക്കാട്ട് കുഞ്ഞലവി ഉസ്താദ് അകാല മുദരിസുമാരിൽ പ്രമുഖനാണ് ശംസുൽ ഉലമ, കോട്ടുമല ഉസ്താദ്, കെ കെ അബൂബക്കർ ഹസത്ത്, കണ്ണിയത്ത് ഉസ്താദ് കാനാടി മുഹമ്മദ് മുസ്ലിയാർ തുടങ്ങിയ നിരവധി മഹാരഥൻമാർ ജാമിഅ ക്ക് അറിവ് പകർന്നിട്ടുണ്ട്. - അമ്പത്തിയഞ്ചു വർഷം കൊണ്ട് ജാമിഅ നടത്തിയ വൈജ്ഞാനിക മുന്നേറ്റം ആർക്കും അവകാശപ്പെടാനാവാത്തതാണ്. ഏഴായിരത്തോളം ഫൈസി ബിരുദധാരിക
ന് പറയത്തക്ക നേട്ടമാണ്. ആദർശ സംരക്ഷണം അടക്കമുള്ള മേഖലകളിലെല്ലാം ഫൈസിമാർ ചെയ്യുന്ന സംഭാവനകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിശ്വസിക്കാൻ കഴിഞ്ഞത് പറയത്തക്ക
വർത്തിക്കൽ ജാമിഅക്ക് കീഴിലായി 62 ഓളം ജൂനിയർ കോളേജുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. ജാമിഅയിൽ മുതൽ വിവരണാതീതമാണ്. കാലഘട്ടത്തിന്റെ സ്പന്ദനം തിരിച്ചറിത പ്രവാ
ൽ ഉന്നത പരിജ്ഞാനം നേടിയ പണ്ഡിതരെ വാർത്തെടുക്കുക എന്ന മഹത്തായ ധർമ്മമാണ് ഈ സ്ഥാപനങ്ങൾ ഭംഗിയായി പഠനത്തിന് സജ്ജമാക്കുന്നതോടൊപ്പം ഭൗതിക മേഖലകളിൽ ഉന്നത
ൽ അവയസപര്യയിൽ നിസ്തുലമായ സാന്നിധ്യങ്ങളായി മാറുന്നത് ഇന്ന് സ്ഥിരം കാഴ്ചയാണ് രാജ്യത്തെ മഹല്ലുകളും മറ്റും നിർവഹിച്ചു വരുന്നത് ജാമിഅയുടെ സന്തതികളായ ഫൈസിമാർ
സമാപനങ്ങളിലേക്കും വിജ്ഞാനം പ്രസരിപ്പിക്കുന്നത് ജാമിഅയിൽ നിന്നാണ് അത് ഇനിയ യതിക്കുന്നത് ഭൂരിപക്ഷവും ഫെയിമാരാണ് ജാമിഅക്ക് ശേഷം നിലവിൽ വന്ന മിക്ക സ്ഥാപനങ്ങളിലേക്കും വിജ്ഞാനം പ്രസരിപ്പിക്കന്നത് ജാമിഅയി അഭംഗുരം തുടരും അറിവിന്റെ കെടാവിളക്കായി ജാമിഅ ഇനിയും പ്രാജ്വലിച്ച് നിൽക്കും.

Post a Comment